സൗദിയില്‍ 4301 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

53344 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1941 പേരുടെ നില ഗുരുതരമാണ്.

Update: 2020-06-19 14:20 GMT

ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4301 പേര്‍ക്ക് കുടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകിരിച്ചവരുടെ എണ്ണം 150292 ആയി ഉയര്‍ന്നു. 45 പേര്‍ കൂടി കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ മരണ സംഖ്യ 1184 ആയി. 1849 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 95764 ആയി ഉയര്‍ന്നു.

53344 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1941 പേരുടെ നില ഗുരുതരമാണ്.

പ്രാധാന സ്ഥലങ്ങളിലെ വിവരം

റിയാദ് 1091 , ഹുഫൂഫ് 430, ജിദ്ദ 384, മക്ക 305, തായിഫ് 213, ഖതീഫ് 180, ദമ്മാം 167, കോബാര്‍ 153, അല്‍മുബ്‌റസ് 145, മദീന 104, ദഹ്‌റാന്‍ 75, വാദി ദവാസിര്‍ 75 ജുബൈല്‍ 59, ഖമീസ് മുശൈത് 54, സ്വഫ് വാ 53, ഹായില്‍ 47, ഖര്‍ജ് 41 ദര്‍ഇയ്യ 36, തബൂക് 35, അല്‍മുസാഹ് മിയ്യ 30, അബ്ഹാ 28, റഅ്‌സത്തന്നൂറ 25, ഹഫര്‍ബാതിന്‍ 24, ബുറൈദ 23, യാമ്പു 21, അല്‍ജഫര്‍ 17, ബീഷ 17, അഫീഫ് 16,അല്‍മുജമഅ 15 അല്‍ഉയൂണ്‍ 12 സാംത 11 ഹുറൈമലാഅ് 11 അല്‍ബാഹ് 10 സ്‌കാക 10 ദഹ്‌റാന്‍ ജുനൂബ് 10. 

Tags:    

Similar News