അമല ആശുപത്രിയിലെ 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; തൃശൂര്‍ ജില്ലയില്‍ 75 പേര്‍ക്ക് കൂടി വൈറസ് ബാധ
രോഗം സ്ഥിരീകരിച്ചവരില്‍ 73 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 7 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 47 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 471 ആണ്. തൃശൂര്‍ സ്വദേശികളായ 12 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2195 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1708 ആണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 73 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 7 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 15 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 19 പേര്‍ ഈ ക്ലസ്റ്ററില്‍ നിന്ന് രോഗബാധിതരായി. ശക്തന്‍ ക്ലസ്റ്റര്‍-10, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ വേളൂക്കര-5, മിണാലൂര്‍ ക്ലസ്റ്റര്‍-5, പട്ടാമ്പി ക്ലസ്റ്റര്‍-5, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍-4, മങ്കര ക്ലസ്റ്റര്‍-2, മറ്റു സമ്പര്‍ക്കം-16 എന്നിങ്ങനെയാണ് സമ്പര്‍ക്കരോഗബാധിതരുടെ കണക്ക്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2 പേര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. വ്യാഴാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍ 68, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 20, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 06, ജി.എച്ച് തൃശൂര്‍ 11, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 27, കില ബ്ലോക്ക് 1 തൃശൂര്‍ 60, കില ബ്ലോക്ക് 2 തൃശൂര്‍ 49, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍ 80, എം.എം.എം കൊവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍ 18, ചാവക്കാട് താലൂക്ക് ആശുപത്രി 8, ചാലക്കുടി താലൂക്ക് ആശുപത്രി 2, സി.എഫ്.എല്‍.ടി.സി കൊരട്ടി 21, കുന്നംകുളം താലൂക്ക് ആശുപത്രി 6, ജി.എച്ച് . ഇരിങ്ങാലക്കുട 12, അമല ഹോസ്പിറ്റല്‍ തൃശൂര്‍ 4, ഹോം ഐസോലേഷന്‍ 4.
നിരീക്ഷണത്തില്‍ കഴിയുന്ന 9706 പേരില്‍ 9234 പേര്‍ വീടുകളിലും 472 പേര്‍ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 68 പേരേയാണ് ബുധനാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 513 പേരെ ഇന്ന് നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 511 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ഇന്ന് 1238 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 51706 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 50626 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1080 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11326 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
449 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 135 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 248 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.
ജില്ലയിലെ പോസിറ്റീവ് കേസുകള്‍
1. ശക്തന്‍ ക്ലസ്റ്റര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ 40 സ്ത്രീ.
2. ശക്തന്‍ ക്ലസ്റ്റര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ 14 ആണ്‍കുട്ടി.
3. ശക്തന്‍ ക്ലസ്റ്റര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ 11 പെണ്‍കുട്ടി.
4. ശക്തന്‍ ക്ലസ്റ്റര്‍ പാറളം 29 പുരുഷന്‍.
5. ശക്തന്‍ ക്ലസ്റ്റര്‍ പാറളം 30 സ്ത്രീ.
6. ശക്തന്‍ ക്ലസ്റ്റര്‍ പാറളം 65 സ്ത്രീ.
7. ശക്തന്‍ ക്ലസ്റ്റര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ 49 പുരുഷന്‍.
8. ശക്തന്‍ ക്ലസ്റ്റര്‍ പാറളം 5 പെണ്‍കുട്ടി.
9. ശക്തന്‍ ക്ലസ്റ്റര്‍ പാറളം 9 ആണ്‍കുട്ടി.
10. ശക്തന്‍ ക്ലസ്റ്റര്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ 55 പുരുഷന്‍.
11. അമല ക്ലസ്റ്റര്‍ കൈപ്പറമ്പ് 29 പുരുഷന്‍.
12. അമല ക്ലസ്റ്റര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ 67 പുരുഷന്‍.
13. അമല ക്ലസ്റ്റര്‍ കൈപ്പമംഗലം 20 സ്ത്രീ.
14. അമല ക്ലസ്റ്റര്‍ അടാട്ട് 44 സ്ത്രീ.
15. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ വേളൂക്കര 34 സ്ത്രീ.
16. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ വേളൂക്കര 2 പെണ്‍കുട്ടി.
17. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ വേളൂക്കര 12 പെണ്‍കുട്ടി.
18. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ വേളൂക്കര 60 സ്ത്രീ.
19. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ വേളൂക്കര 40 പുരുഷന്‍.
20. സമ്പര്‍ക്കം തിരുവില്വാമല 2 ആണ്‍കുട്ടി.
21. സമ്പര്‍ക്കം തിരുവില്വാമല 26 പുരുഷന്‍.
22. സമ്പര്‍ക്കം അവണിശ്ശേരി 13 പെണ്‍കുട്ടി.
23. സമ്പര്‍ക്കം അവണിശ്ശേരി 18 പെണ്‍കുട്ടി.
24. സമ്പര്‍ക്കം അവണിശ്ശേരി 46 പുരുഷന്‍.
25. സമ്പര്‍ക്കം അവണിശ്ശേരി 73 പുരുഷന്‍.
26. സമ്പര്‍ക്കം അവണിശ്ശേരി 38 സ്ത്രീ.
27. സമ്പര്‍ക്കം അവണിശ്ശേരി 31 പുരുഷന്‍.
28. സമ്പര്‍ക്കം കാറളം 38 സ്ത്രീ.
29. സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 26 പുരുഷന്‍.
30. സമ്പര്‍ക്കം വരന്തരപ്പിളളി 48 പുരുഷന്‍.
31. സമ്പര്‍ക്കം തൃശൂര്‍ 44 സ്ത്രീ.
32. സമ്പര്‍ക്കം കാറളം 34 സ്ത്രീ.
33. സമ്പര്‍ക്കം കാറളം 45 പുരുഷന്‍.
34. സമ്പര്‍ക്കം മുരിയാട് 62 പുരുഷന്‍.
35. സമ്പര്‍ക്കം മുരിയാട് 54 സ്ത്രീ.
36. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ റിലയന്‍സ് അളഗപ്പനഗര്‍ 55 സ്ത്രീ.
37. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ റിലയന്‍സ് മറ്റത്തൂര്‍ 32 പുരുഷന്‍.
38. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ റിലയന്‍സ് അളഗപ്പനഗര്‍ 63 പുരുഷന്‍.
39. ഇരിങ്ങാലക്കുട ജി.എച്ച് ക്ലസ്റ്റര്‍ വേളൂക്കര 53 സ്ത്രീ.
40. മങ്കര ക്ലസ്റ്റര്‍ ചേലക്കര 42 സ്ത്രീ.
41. മങ്കര ക്ലസ്റ്റര്‍ ചേലക്കര 54 പുരുഷന്‍.
42. മിണാലൂര്‍ ക്ലസ്റ്റര്‍ മിണാലൂര്‍ 41 സ്ത്രീ.
43. മിണാലൂര്‍ ക്ലസ്റ്റര്‍ മിണാലൂര്‍ 43 പുരുഷന്‍.
44. മിണാലൂര്‍ ക്ലസ്റ്റര്‍ മിണാലൂര്‍ 6 ആണ്‍കുട്ടി.
45. മിണാലൂര്‍ ക്ലസ്റ്റര്‍ മിണാലൂര്‍ 62 സ്ത്രീ.
46. മിണാലൂര്‍ ക്ലസ്റ്റര്‍ മിണാലൂര്‍ 68 പുരുഷന്‍.
47. പട്ടാമ്പി ക്ലസ്റ്റര്‍ വടക്കാഞ്ചരി 4 ആണ്‍കുട്ടി.
48. പട്ടാമ്പി ക്ലസ്റ്റര്‍ വടക്കാഞ്ചരി 24 സ്ത്രീ.
49. പട്ടാമ്പി ക്ലസ്റ്റര്‍ വടക്കാഞ്ചരി പുരുഷന്‍.
50. പട്ടാമ്പി ക്ലസ്റ്റര്‍ വടക്കാഞ്ചരി 52 സ്ത്രീ.
51. പട്ടാമ്പി ക്ലസ്റ്റര്‍ വണ്ടാഴി 36 സ്ത്രീ.
52. കുവൈറ്റില്‍ നിന്ന് വന്ന കാട്ടൂര് സ്വദേശി 58 പുരുഷന്‍.
53. സൗദിയില്‍ നിന്ന് വന്ന പറപ്പൂക്കര സ്വദേശി 25 പുരുഷന്‍.
54. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക പറപ്പൂര്‍ 57 സ്ത്രീ.
55. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക തോളൂര് 54 സ്ത്രീ.
56. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക തൃശൂര്‍ കോര്‍പ്പറേഷന്‍ 49 സ്ത്രീ.
57. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക കൈപ്പറമ്പ് 48 സ്ത്രീ.
58. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക വെങ്കിടങ്ങ് 39 സ്ത്രീ.
59. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക പാണഞ്ചേരി 28 സ്ത്രീ.
60. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക വേലൂര് 44 സ്ത്രീ.
61. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തകന്‍ തോളൂര് 50 പുരുഷന്‍.
62. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക തോളൂര് 38 സ്ത്രീ.
63. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക അവണ്ണൂര്‍ 34 സ്ത്രീ.
64. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക എളവളളി 49 സ്ത്രീ.
65. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക തോളൂര് 50 സ്ത്രീ.
66. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക എളവളളി 50 സ്ത്രീ.
67. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക തൈക്കാട് 39 സ്ത്രീ.
68. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക തൃശൂര്‍ കോര്‍പ്പറേഷന്‍ 42 സ്ത്രീ.
69. ഉറവിടമറിയാത്ത പാറളം സ്വദേശി 68 സ്ത്രീ.
70. ഉറവിടമറിയാത്ത മറ്റത്തൂര് സ്വദേശി 37 പുരുഷന്‍.
71. ഉറവിടമറിയാത്ത തൃശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 18 ആണ്‍കുട്ടി.
72. ഉറവിടമറിയാത്ത തൃശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 35 പുരുഷന്‍.
73. ഉറവിടമറിയാത്ത വേളൂക്കര സ്വദേശി 4 ആണ്‍കുട്ടി.
74. ഉറവിടമറിയാത്ത വേളൂക്കര സ്വദേശി 30 സ്ത്രീ.
75. ഉറവിടമറിയാത്ത പുത്തൂര് സ്വദേശി 58 പുരുഷന്‍.