വയനാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

അര്‍ബുധ രോഗിയായ കുഞ്ഞി മുഹമ്മദ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

Update: 2020-08-20 15:55 GMT

കല്‍പറ്റ: വയനാട്ടില്‍ ഒരു കോവിഡ് മരണം കൂടി. പൊഴുതന സ്വദേശിയായ കുഞ്ഞി മുഹമ്മദ് (65) ആണു വൈകീട്ട് മരണപ്പെട്ടത്. അര്‍ബുധ രോഗിയായ കുഞ്ഞി മുഹമ്മദ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഈമാസം ഒന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

Tags:    

Similar News