കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 74 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 16965 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 31 പേരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 17 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 11 പേരുമാണ് രോഗമുക്തരായത്. പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒമ്പതുപേരും പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് മൂന്നുപേരും കൊളശ്ശേരി സിഎഫ്എല്‍ടിസിയില്‍ നിന്ന് രണ്ടുപേരും ജിം കെയറില്‍ നിന്ന് ഒരാള്‍ക്കും രോഗം ഭേദമായി. ബാക്കി 5564 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയിലാണ്. 95 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.
സമ്പര്‍ക്കം :
കണ്ണൂര്‍ കോര്‍പറേഷന്‍ 8
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 19
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 4
അഴീക്കോട് 2
ചെങ്ങളായി 1
ചെറുതാഴം 6
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 2
ധര്‍മടം 1
എരമം-കുറ്റൂര്‍ 1
എരഞ്ഞോളി 1
ഏഴോം 1
കടന്നപ്പള്ളി-പാണപ്പുഴ 1
കണിച്ചാര്‍ 1
കാങ്കോല്‍-ആലപ്പടമ്പ് 4
കീഴല്ലൂര്‍ 1
കൂടാളി 1
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 3
മാടായി 5
മാലൂര്‍ 8
മാങ്ങാട്ടിടം 1
മാട്ടൂല്‍ 3
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 2
മുഴപ്പിലങ്ങാട് 6
നാറാത്ത് 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 1
പട്ടുവം 1
പേരാവൂര്‍ 18
പിണറായി 3
രാമന്തളി 3
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 4
വേങ്ങാട് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
കോളയാട് 1
കുറ്റിയാട്ടൂര്‍ 1
പയ്യാവൂര്‍ 1
പേരാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
വിദേശത്തു നിന്നെത്തിയവര്‍:
പയ്യന്നൂര്‍ നഗരസഭ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുപുഴ 1
കടന്നപ്പള്ളി-പാണപ്പുഴ 1
കോട്ടയം മലബാര്‍ 1
മാലൂര്‍ 1
മാട്ടൂല്‍ 1
ന്യൂമാഹി 1
പാട്യം 1
വീടുകളില്‍ ചികില്‍സയിലുള്ളത് 4602 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4602 പേര്‍ വീടുകളിലും ബാക്കി 962 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍-172, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്-146, തലശ്ശേരി ജനറല്‍ ആശുപത്രി-65, കണ്ണൂര്‍ ജില്ലാ ആശുപത്രി-61, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്-22, ചെറുകുന്ന് എസ്എംഡിപി-13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി-30, ടെലി ആശുപത്രി-3, എകെജി ആശുപത്രി-35, ധനലക്ഷ്മി-2, കൊയിലി-4, ശ്രീ ചന്ദ് ആശുപത്രി-5, ജിം കെയര്‍-71, ആര്‍മി ആശുപത്രി-2, നേവി-13, ലൂര്‍ദ് -4, ജോസ്ഗിരി- 10, തലശ്ശേരി കോ-ഓപറേറ്റീവ് ആശുപത്രി-25, എംസിസി-5, തളിപ്പറമ്പ് ടിഎച്ച്-2, സ്‌പെഷ്യാലിറ്റി-3, അമലാ ആശുപത്രി-1, അനാമായ ആശുപത്രി-2, കിംസ് ആശുപത്രി-1, വിവിധ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍-215. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 42 പേരും ചികില്‍സയിലുണ്ട്.
ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18974 പേരാണ്. ഇതില്‍ 17913 പേര്‍ വീടുകളിലും 1061 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 196277 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 195850 എണ്ണത്തിന്റെ ഫലം വന്നു. 427 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍
ആന്തൂര്‍ നഗരസഭ 18, ചിറക്കല്‍ 2,17, എരമം കുറ്റൂര്‍ 8, എരഞ്ഞോളി 8, ഏഴോം 12, ഇരിട്ടി നഗരസഭ 18, കടന്നപ്പള്ളി പാണപ്പുഴ 4,8, കതിരൂര്‍ 16, കരിവെള്ളൂര്‍ പെരളം 3, നടുവില്‍ 5, പാനൂര്‍ നഗരസഭ 36, പട്ടുവം 3, പയ്യന്നൂര്‍ നഗരസഭ 16, പെരളശ്ശേരി 4, പിണറായി 1,6, തലശ്ശേരി നഗരസഭ 1,17, തൃപ്പങ്ങോട്ടൂര്‍ 11