ഖാന്‍ യൂനിസില്‍ ഇസ്രായേലി സൈന്യവും ഹമാസും മുഖാമുഖം ഏറ്റുമുട്ടി (വീഡിയോ)

Update: 2025-04-23 12:27 GMT
ഖാന്‍ യൂനിസില്‍ ഇസ്രായേലി സൈന്യവും ഹമാസും മുഖാമുഖം ഏറ്റുമുട്ടി (വീഡിയോ)

ഗസ സിറ്റി: ഗസയിലെ ഖാന്‍ യൂനിസില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യവും ഹമാസും മുഖാമുഖം ഏറ്റുമുട്ടി. ഒരു വീട്ടിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ നിരവധി ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട് പറയുന്നു. ഇസ്രായേലി സൈന്യം ഷൂട്ട് ചെയ്ത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇത് എപ്പോള്‍ നടന്നതാണ് എന്നൊന്നും വ്യക്തമല്ല.


Similar News