
ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റ്. ഡല്‍ഹിയുടെ ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികളിലും പൊടിക്കാറ്റുണ്ടായി. പൊടിക്കാറ്റ് മൂലം ചില വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. ലോധി ഗാര്‍ഡന്‍ അടക്കം വിവിധ പ്രദേശങ്ങളില്‍ മരങ്ങളുടെ കൊമ്പുകള്‍ പൊട്ടി വീഴുകയുമുണ്ടായി.
Delhi NCR is under a heavy dust storm! Visuals from Gurgaon — very intense dust storm hits Gurugram. Stay safe everyone! pic.twitter.com/IqGVen4kLb— The Curious Quill (@PleasingRj) April 11, 2025#WATCH | Delhi: Branches of trees fell after the National Capital experienced dust storm in several areas.
— ANI (@ANI) April 11, 2025
(Visuals from Delhi Gate) pic.twitter.com/Fjmdg6Dv8E
#WATCH | Delhi: Branches of trees fell after the National Capital experienced dust storm in several areas.
— ANI (@ANI) April 11, 2025
(Visuals from Mandi House) pic.twitter.com/WDIFs9tv8r