ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ അതിക്രമിച്ചു കയറി ഹിന്ദുത്വര്‍ (വീഡിയോ)

അഹമ്മദാബാദ്: ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനക്കിടെ ഗുജറാത്തിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇരച്ചുകയറി ഹിന്ദുത്വര്‍. അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്കാണ് വിഎച്ച്പി, ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ച് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്നു. ഹിന്ദുക്കള്‍ പുറത്തേക്ക് ഇറങ്ങണമെന്ന് അടക്കം സംഘം ആക്രോശിച്ചു.
A church was attacked in Odhav, Ahmedabad during Easter Sunday prayer. VHP and Bajrang Dal members stormed the church with knives & sticks, threatening women and children while chanting Jai Shri Ram!
— Congress Kerala (@INCKerala) April 20, 2025
Wolves in sheep clothing: @GeorgekurianBjp, @TheSureshGopi, @RajeevRC_X and… pic.twitter.com/0saBLWbuIi