
റാമല്ല: ഇസ്രായേലി സൈന്യത്തിന്റെ ആക്രമണത്തിനിരയായ വയോധികന്‍ മരിച്ചു. വെസ്റ്റ്ബാങ്കിലെ വാദി ഫുകിന്‍ പ്രദേശത്ത് ഇസ്രായേലി സൈന്യം വീടുകള്‍ പൊളിക്കുമ്പോള്‍ പ്രതിഷേധിച്ചതിനാണ് മുഹമ്മദ് മനസ്ര എന്ന 70കാരനെ ആക്രമിച്ചത്. ഈ ആക്രമണത്തില്‍ ആറു ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. മുഹമ്മദ് മനസ്ര പിന്നീട് ഹൃദയാഘാതം മൂലം മരിച്ചു. സംഭവത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നു.
Israeli forces assaulted this 70-year-old Palestinian man while demolishing his home. Ghazi Badr Manasra was then pronounced dead from a heart attack. pic.twitter.com/YRsxBjpUyc
— AJ+ (@ajplus) April 10, 2025