മണത്തണയില്‍ ഉഗ്ര സ്‌ഫോടനം

സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് ഐസ്‌ക്രീം ബോംബിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി.

Update: 2021-10-15 17:54 GMT
മണത്തണയില്‍ ഉഗ്ര സ്‌ഫോടനം
മണത്തണ: മണത്തണ ചപ്പാരം ക്ഷേത്രത്തിന് സമീപം റോഡില്‍ ഉഗ്ര സ്‌ഫോടനം. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് ഉഗ്ര ശബ്ദത്തോടുകൂടി സ്‌ഫോടനം ഉണ്ടായതെന്ന് സമീപ വാസികള്‍ പറഞ്ഞു.പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് ഐസ്‌ക്രീം ബോംബിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി.
Tags:    

Similar News