![സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ മാതാവ് അന്തരിച്ചു സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ മാതാവ് അന്തരിച്ചു](https://www.thejasnews.com/h-upload/2025/01/30/1500x900_228288-gopi-sundar-mother.jpg)
തൃശ്ശൂര്‍: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ മാതാവ് കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ). മരുമക്കള്‍: പ്രിയ ഗോപി സുന്ദര്‍, ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു.