ഗസ സിറ്റി: വടക്കന്‍ ഗസയില്‍ അഞ്ച് ഇസ്രായേലി ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്. അല്‍ സഫ്താവി പ്രദേശത്തും കിഴക്കന്‍ ജബലിയയിലുമാണ് ടാങ്കുകള്‍ തകര്‍ത്തതെന്ന് അല്‍ ഖസ്സം ബ്രിഗേഡിന്റെ പ്രസ്താവന പറയുന്നു.
⚡️Al-Qassam Brigades release footage of Sinwar and Haniyeh under the title:
— Warfare Analysis (@warfareanalysis) December 21, 2024
They kill us, yet we live; martyrs do not die. We are a flood for Al-Aqsa, where the prophets once walked. pic.twitter.com/fazELoldMF
അല്‍ ബുറൈജ് അഭയാര്‍ത്ഥി കാംപിന് സമീപം ഇസ്രായേലി സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്ററിനെ എസ്എഎം മിസൈല്‍ ഉപയോഗിച്ചും ആക്രമിച്ചു.