പഹല്‍ഗാം ആക്രമണം: അംബാലയില്‍ മൂന്നു ബിരിയാണിക്കടകള്‍ തകര്‍ത്ത് ഹിന്ദുത്വര്‍ (video)

അംബാല: കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് ഹരിയാനയിലെ അംബാലയില്‍ ഹിന്ദുത്വര്‍ മൂന്നു ബിരിയാണിക്കടകള്‍ തകര്‍ത്തതായി റിപോര്‍ട്ട്. ഏപ്രില്‍ 23നാണ് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യവും അവര്‍ പ്രചരിപ്പിച്ചു.
लोकेशन : अंबाला, हरियाणा
— The Muslim (@TheMuslim786) April 25, 2025
दिनांक: 23 अप्रैल
मां चो@#@@ मुल्लों की।
मुस्लिम महिलाओं को यौन हिंसा की खुली धमकी।
पहलगाम आतंकी हमले के विरोध में प्रदर्शन के दौरान हिंदू राष्ट्रवादि संगठनों ने मुसलमानों द्वारा संचालित 3 बिरयानी की दुकानों पर हमला किया और तोड़फोड़ की । pic.twitter.com/28d9WauhOf