110 ഫലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിച്ചു (വീഡിയോ)

Update: 2025-01-30 18:08 GMT
110 ഫലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിച്ചു (വീഡിയോ)

റാമല്ല: തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി കസ്റ്റഡിയിലെടുത്ത മൂന്നു ഇസ്രായേലികളെ വിട്ടയച്ചതിന് പകരമായി 110 ഫലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിച്ചു. രണ്ടാം ഇന്‍തിഫാദയുടെ കാലത്തെ പ്രമുഖ ഫലസ്തീനി നേതാവായ സക്കറിയ സുബൈദി അടക്കമുള്ളവരാണ് മോചിതരായിരിക്കുന്നത്. ഇവര്‍ വെസ്റ്റ്ബാങ്കില്‍ എത്തിയതായി റിപോര്‍ട്ടുകള്‍ പറയുന്നു.

Similar News