മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ പിന്നില്‍; തൊടുപുഴയില്‍ പി ജെ ജോസഫ് മുന്നില്‍

കോഴിക്കോട് സൗത്ത് അഹമ്മദ് ദേവര്‍കോവില്‍, അഴീക്കോട് കെ വി സുമേഷ്, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ല മുന്നില്‍

Update: 2021-05-02 03:37 GMT

തിരുവനന്തപുരം: വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ്-79, യുഡിഎഫ്-58, എന്‍ഡിഎ-3 എന്നിങ്ങനെ മുന്നിലാണ്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ പിന്നില്‍. ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, ചടയമംഗലത്ത് എം എം നസീര്‍, തൃശൂരില്‍ പത്മജ വേണുഗോപാല്‍, കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫിന്റെ ജയരാജ്, കോവളത്ത് എം വിന്‍സെന്റ്, ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു, കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍, നിലമ്പൂരില്‍ പി വി അന്‍വര്‍, കോന്നിയില്‍ യു ജനീഷ് കുമാര്‍, ആറന്‍മുളയില്‍ വീണാ ജോര്‍ജ്ജ്, കുണ്ടറയില്‍ പി സി വിഷ്ണുനാഥ്, മഞ്ചേശ്വരത്ത് എ കെ എം അശ്‌റഫ്, തൃക്കരിപ്പൂരില്‍ എം രാജഗോപാലന്‍, ബത്തേരിയില്‍ ഐസി ബാലകൃഷ്ണന്‍, എലത്തൂരില്‍ എ കെ ശശീന്ദ്രന്‍, ഉടുമ്പന്‍ചോലയില്‍ എം എം മണി, ഹരിപ്പാട് രമേശ് ചെന്നിത്തല, പാലായില്‍ ജോസ് കെ മാണി, കടുത്തുരുത്തി മോന്‍സ് ജോസഫ്, തൊടുപുഴയില്‍ പി ജെ ജോസഫ്, പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ്, മണ്ണാര്‍ക്കാട് സുരേഷ് രാജ്, ഇരിക്കൂറില്‍ സോണി സെബാസ്റ്റിയന്‍, ഇടുക്കിയില്‍ റോഷ് അഗസ്റ്റിന്‍, കായംകുളത്ത് യു പ്രതിഭ, കോഴിക്കോട് സൗത്ത് അഹമ്മദ് ദേവര്‍കോവില്‍, അഴീക്കോട് കെ വി സുമേഷ്, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ല, പാലക്കാട് ഷാഫി പറമ്പില്‍, കെ എം ഷാജി, തിരൂരങ്ങാടിയില്‍ കെ പി എ മജീദ്, വടകരയില്‍ കെ കെ രമ, പൊന്നാനിയില്‍ പി നന്ദകുമാര്‍, പാലക്കാട് ഇ ശ്രീധരന്‍,കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല, തൃത്താലയില്‍ എം ബി രാജേഷ്, എറ്റുമാനൂരില്‍ ലതികാ സുഭാഷ്, തൃപ്പൂണിത്തറയില്‍ കെ ബാബു, പിറവത്ത് അനൂപ് ജേക്കബ്‌ എന്നിവര്‍ മുന്നിലാണ്.

K Surendran behind Manjeswaram; PJ Joseph lead in Thodupuzha

Tags:    

Similar News