കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 320 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര് വിദേശത്തു നിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 11 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 24787 ആയി. ഇവരില്‍ 484 പേര് ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 19238 ആയി. 105 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4958 പേര് ചികില്‍സയിലാണ്.
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്പറേഷന് 33
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 13
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 12
അഞ്ചരക്കണ്ടി 1
ആറളം 3
അഴീക്കോട് 9
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെങ്ങളായി 4
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 4
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 7
എരമം കുററൂര് 1
എരഞ്ഞോളി 4
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര് 25
കടന്നപ്പള്ളി-പാണപ്പുഴ 3
കതിരൂര്‍ 2
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 1
കാങ്കോല്‍-ആലപ്പടമ്പ് 5
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 5
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 4
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 17
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 3
മാടായി 6
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 5
മാട്ടൂല്‍ 2
മുഴപ്പിലങ്ങാട് 2
നടുവില്‍ 8
നാറാത്ത് 6
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 4
പരിയാരം 8
പട്ടുവം 2
പായം 5
പെരളശ്ശേരി 8
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 1
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 8
വേങ്ങാട് 1
ആലപ്പുഴ 1
പുതുച്ചേരി 1
ഇതരസംസ്ഥാനം:
ചിറ്റാരിപ്പറമ്പ് 1
എരമം-കുറ്റൂര്‍ 1
പേരാവൂര്‍ 1
വിദേശത്തുനിന്നു വവര്:
കണ്ണൂര്‍ കോര്പറേഷന് 1
കടന്നപ്പള്ളി പാണപ്പുഴ 1
നടുവില്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പറേഷന് 3
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആറളം 1
കടമ്പൂര് 1
കടന്നപ്പള്ളി-പാണപ്പുഴ 1
കാങ്കോല്‍ ആലപ്പടമ്പ 1
കുറ്റിയാട്ടൂര്‍ 1