''ഗോഡി മീഡിയ വെറുപ്പ് പ്രചരിപ്പിക്കരുത്''; പ്രതിഷേധിച്ച് കശ്മീരികള്‍ (വീഡിയോ)

Update: 2025-04-23 15:20 GMT
ഗോഡി മീഡിയ വെറുപ്പ് പ്രചരിപ്പിക്കരുത്; പ്രതിഷേധിച്ച് കശ്മീരികള്‍ (വീഡിയോ)

ശ്രീനഗര്‍: പെഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ റിപോര്‍ട്ടുകളെ ചോദ്യം ചെയ്ത് കശ്മീരികള്‍. ആക്രമണത്തിന് പിന്നാലെ വെറുപ്പു പ്രചരിപ്പിക്കുന്ന റിപോര്‍ട്ടുകള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധവും ചോദ്യം ചെയ്യലും.

ഗോഡി മീഡിയ വെറുപ്പു പ്രചരിപ്പിക്കരുതെന്നും സമാധാനത്തെ കുറിച്ച് സംസാരിക്കാനുമായിരുന്നു ആവശ്യം. കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടുന്നതിന് പകരം ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഒരു വിഭാഗം കശ്മീരികള്‍ പറയുന്നു.

Similar News