രക്തസാക്ഷി മുഹമ്മദ് ദെയ്ഫിന് വേണ്ടി മയ്യത്ത് നമസ്‌കരിച്ച് ഗസക്കാര്‍ (ഫോട്ടോസ്)

Update: 2025-01-31 14:24 GMT
രക്തസാക്ഷി മുഹമ്മദ് ദെയ്ഫിന് വേണ്ടി മയ്യത്ത് നമസ്‌കരിച്ച് ഗസക്കാര്‍ (ഫോട്ടോസ്)

ഗസ സിറ്റി: ഇസ്രായേലി വ്യോമാക്രമണത്തില്‍ രക്തസാക്ഷിയായ അല്‍ ഖസ്സം ബ്രിഗേഡിന്റെ സ്ഥാപക നേതാക്കളിലൊരാളായ മുഹമ്മദ് ദെയ്ഫിന് വേണ്ടി മയ്യത്ത് നമസ്‌കരിച്ച് ഗസക്കാര്‍. ഗസയിലെ വിവിധപ്രദേശങ്ങളില്‍ മയ്യത്ത് നമസ്‌കാരങ്ങള്‍ നടന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ചിത്രങ്ങള്‍ കാണാം.

ലബ്‌നാനില്‍ നടന്ന മയ്യത്ത് നമസ്‌കാരം

Similar News