മാധ്യമപ്രവര്‍ത്തകന്‍ എം ആര്‍ സജേഷ് അന്തരിച്ചു

Update: 2024-07-02 16:07 GMT
മാധ്യമപ്രവര്‍ത്തകന്‍ എം ആര്‍ സജേഷ് അന്തരിച്ചു

കല്‍പ്പറ്റ: മാധ്യമപ്രവര്‍ത്തകന്‍ സുല്‍ത്താന്‍ ബത്തേരി കുപ്പാടി പുത്തന്‍വിള വീട്ടില്‍ എം ആര്‍ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷന്‍, കൈരളി ടി വി, തേജസ് ദിനപത്രം, റിപോര്‍ട്ടര്‍ ചാനല്‍, ഇടിവി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എം രവീന്ദ്രന്‍ പിള്ളയുടെയും സി എച്ച് വസന്തകുമാരിയുടെയും മകനാണ്. ഭാര്യ: ഇ പി ഷൈമി(മീഡിയാ കോഓഡിനേറ്റര്‍, നോളജ് ഇക്കോണമി മിഷന്‍). മകള്‍: ഋതു ശങ്കരി.

Tags:    

Similar News