നവി മുംബൈയില്‍ നവജാത ശിശുവിന് കൊവിഡ്

Update: 2020-05-06 19:08 GMT
നവി മുംബൈയില്‍ നവജാത ശിശുവിന് കൊവിഡ്

താനെ: നവി മുംബൈയില്‍ നവജാതശിശുവിന് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. കൊവിഡ് 19 ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗര്‍ഭിണി പ്രസവിച്ച പെണ്‍കുഞ്ഞിനാണ് കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. നവി മുംബൈയില്‍ ചൊവ്വാഴ്ച 47 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ മേഖലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 395 ആയി.

Tags:    

Similar News