വീട്ടില്‍ കയറി നഗ്‌നത പ്രദര്‍ശനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഈ മാസം 21ന് പകല്‍ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി അസഭ്യം പറയുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്തതെന്നായിരുന്നു കേസ്.

Update: 2022-07-30 14:17 GMT
വീട്ടില്‍ കയറി നഗ്‌നത പ്രദര്‍ശനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

മാള: വീടിനുള്ളില്‍ കയറി അറുപതുകാരിയുടെ നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച കേസില്‍ മേലഡൂര്‍ സ്വദേശി തളിയത്ത് ജെയിംസിനെ (53) മാള പോലിസ് അറസ്റ്റ് ചെയ്തു. ഈ മാസം 21ന് പകല്‍ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി അസഭ്യം പറയുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്തതെന്നായിരുന്നു കേസ്. വീട്ടുകാര്‍ തമ്മിലുള്ള പ്രശ്‌നത്തിനിടയില്‍ ഇയാള്‍ വീട്ടിലേക്ക് കയറുകയും സ്ത്രീക്ക് നേരെ മുണ്ട് പൊക്കി കാണിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തില്‍ വിട്ടതായി പോലിസ് അറിയിച്ചു. 

Tags:    

Similar News