പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് മുസ്‌ലിം പള്ളിയില്‍ നിന്നും സന്ദേശം (വീഡിയോ)

ശ്രീനഗര്‍: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തെ അപലപിച്ച് മുസ്‌ലിം പള്ളി. മാനവികതക്കെതിരായ ആക്രമണമാണ് ഇതെന്നും കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കണമെന്നും സന്ദേശം നല്‍കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തെ അപലപിച്ച് ഇന്ന് കശ്മീരില്‍ ബന്ദ് നടക്കുകയാണ്.
सूत्रों के हवाले से ख़बर है की कश्मीर में टूरिस्टों पर आतंकी हमले की निंदा मस्ज़िदों से एलान कर के की गई, यह हमला इन्सानियत पर हमला है। दोषियों को कड़ी सजा़ मिलनी चाहिएl pic.twitter.com/CGHCtg7tRe
— Sahal Qureshi (Hakim) (@IMSahalQureshi) April 22, 2025