കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്

Update: 2025-04-27 09:52 GMT
കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. സ്വര്‍ണ്ണഗദ്ദ ഉന്നതിയിലെ കാളി(63)യ്ക്കാണ് പരിക്കേറ്റത്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ ആയിരുന്നു കാട്ടാന ആക്രമണം. കാളിയെ പരിക്കുകളോടെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ നിലയില്‍ കാളിയെ വത്തില്‍ കണ്ടത്.

Similar News