
ബൊഗോട്ട: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ പാരാഗ്ലൈഡിങ്ങിനിടെ യുവതി മരിച്ചു. യൂറോപ്പിലെ പോളണ്ട് സ്വദേശിനിയായ പോളിന ബിസ്‌കപ് ആണ് മരിച്ചത്. ജനുവരി 21നായിരുന്ന സംഭവം. സുരക്ഷാ നിര്‍ദേശങ്ങളൊന്നും കൃത്യമായി പാലിക്കാതെയാണ് യുവതി പാരാ ഗ്ലൈഡിങ്ങിന് പോയതെന്ന് ടൂര്‍ കമ്പനി പറയുന്നു. എന്നാല്‍, സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലിസ് അറിയിച്ചതായി എല്‍ ടിംബോ പത്രം റിപോര്‍ട് ചെയ്തു.
📌 Polish tourist falls while paragliding in Colombia pic.twitter.com/F0ykdx1Zkm
— Vega (@Vega12991453) January 26, 2025