നിലമ്പൂര്‍: ഗൂഡല്ലൂര്‍-ഊട്ടി ഹൈവേയില്‍ (എന്‍എച്ച് 181) റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ആഗസ്ത് നാലുവരെ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി നീലഗിരി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.