ഗാന്ധി രക്തസാക്ഷിദിനത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Update: 2025-01-30 17:21 GMT
ഗാന്ധി രക്തസാക്ഷിദിനത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഇല്ലിക്കല്‍: ജനുവരി 30 ഗാന്ധി രക്തസാക്ഷിദിനത്തില്‍ 'ഗാന്ധിയെ കൊന്നവര്‍ ഇന്ത്യയെ കൊല്ലുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ തിരുവാര്‍പ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇല്ലിക്കല്‍ കവലയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉവൈസ് ബഷീര്‍, സെക്രട്ടറി ഹാഷിം കാഞ്ഞിരം, വൈസ്പ്രസിഡന്റ് അന്‍സില്‍ അമ്പൂരം, ജോ.സെക്രട്ടറി ഷെമീര്‍, ട്രഷറര്‍ താജുദ്ധീന്‍, കമ്മിറ്റിയംഗം പി എച്ച് അബ്ദുല്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി.

Similar News