യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് വിനോദസഞ്ചാരികള്‍ മരിച്ചു (വീഡിയോ)

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു.

സ്‌പെയിനില്‍ നിന്നുള്ള വിനോദസഞ്ചാരികളായ മൂന്നു കുട്ടികളും അവരുടെ രക്ഷിതാക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരണ വിവരം കുടുംബത്തെ അറിയിച്ചതായി ന്യൂയോര്‍ക്ക് പോലിസ് കമ്മീഷണര്‍ ജെസീക്ക ടിഷ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.