പസഫിക് സമുദ്രത്തില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ഫിജി തീരത്താണ്സുനാമി മുന്നറിയിപ്പുള്ളത്.

Update: 2021-02-10 18:08 GMT

കാന്‍ബെറാ: തെക്ക് കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ വന്‍ ഭൂചലനം. ഇതിനെതുടര്‍ന്ന് ആസ്‌ത്രേലിയന്‍ തീരത്ത് സുനാമി മുന്നറിയിപ്പ്. ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ഫിജി തീരത്താണ്സുനാമി മുന്നറിയിപ്പുള്ളത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സുനാമി ഉറപ്പാണെന്ന് ആസ്‌ത്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News