കണ്ണൂരില്‍ പനി ബാധിച്ച് യുവാവ് മരിച്ചു

Update: 2024-07-16 07:46 GMT

കണ്ണൂര്‍: പനി ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. അലവില്‍ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍(40) ആണ് മരണപ്പെട്ടത്. പനിയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

Tags:    

Similar News