ജെയിംസ് വെബ്ബിലെ മുസ് ലിം സ്ത്രീ| james web|dr. hashima hasan|nasa| SWATHWAVICHARAM | THEJAS NEWS

ഉത്തര്‍പ്രദേശിലെ ലഖ്‌നോ സ്വദേശിനിയായ ഡോ. ഹാഷിമാ ഹസന്‍ ആണ് ചരിത്രദൗത്യത്തില്‍ പങ്കാളിയായത്. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇവര്‍ ആസ്‌ട്രോഫിസിക്‌സിന്റെ എജ്യുക്കേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ലീഡറും യുഎസ് ഗവണ്‍മെന്റിന്റെ ആസ്‌ട്രോഫിസിക്‌സ് ഉപദേശക സമിതിയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമാണ്.

Update: 2022-08-03 06:25 GMT
ജെയിംസ് വെബ്ബിലെ മുസ് ലിം സ്ത്രീ| james web|dr. hashima hasan|nasa| SWATHWAVICHARAM | THEJAS NEWS

Full View

Tags:    

Similar News