ജുഡീഷ്യറിയിലെന്താ സ്ത്രീകൾ പാടില്ലേ...? |SWATHWAVICHARAM| THEJAS NEWS

ഇന്ത്യൻ നീതിപീഠത്തിൽ സ്ത്രീകൾക്ക് ഇടമില്ലെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തിയാവില്ല. ചരിത്രത്തിലാദ്യമായി സുപ്രിം കോടതിയിൽ നാല് വനിതാ ജഡ്ജിമാർ ഉണ്ടെന്നത് അഭിമാനം ആണെങ്കിലും വർഷങ്ങളായി അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സ്ത്രീ സമൂഹത്തോട് ചെയ്ത ചെറു പ്രായശ്ചിത്തമായിട്ടേ ഇതിനെ കാണാൻ കഴിയൂ.

Update: 2021-10-20 04:47 GMT

Full View

Tags:    

Similar News