രാമക്ഷേത്ര നിര്‍മാണം: ധനശേഖരണ റാലിക്കിടെ ഗുജറാത്തില്‍ സംഘര്‍ഷം

സംഘര്‍ഷം ഇരുവിഭാഗങ്ങള്‍ തമ്മില്‍. 3 പേര്‍ക്ക് പരിക്ക്. പോലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംഘര്‍ഷം നടന്ന കച്ച് പ്രവിശ്യയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. മരണം സംഘര്‍ഷത്തിനിടെ സംഭവിച്ചതാണോ എന്ന് പോലിസ് അന്വേഷിക്കുന്നു

Update: 2021-01-19 08:37 GMT


Full View








Similar News