'വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ ചുമത്താനവില്ല'
ബോംബെ ഹൈക്കോടതിയുടേതാണ് വിവാദ വിധി. 31 വയസായ പ്രതി 12 വയസ്സുള്ള പെണ്‍കുട്ടിയുടെ മാറിടത്തില്‍ കയറിപിടച്ച കേസില്‍ ഉടുപ്പഴിച്ച്് മാറിടത്തില്‍ സ്പര്‍ശിക്കാത്തതിനാല്‍ ലൈംഗികാതിക്രമത്തിന്റെ ഗണത്തില്‍ പെടുത്തി പോക്‌സോ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നു കോടതി
![വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ ചുമത്താനവില്ല വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ ചുമത്താനവില്ല](https://www.thejasnews.com/h-upload/videothumb/yt_6qMDyX2L4Xc.jpg&width=1500&height=900)