ഹൈക്കോടതിയുടെ വിവാദവിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു
വസ്ത്രത്തിനു പുറത്തുകൂടിയുള്ള സ്പര്‍ശം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ പെടുത്തി കുറ്റം ചുമത്താനാവില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സ്റ്റേ ചെയ്തത്. ഇത്തരം വിധികള്‍ കുറ്റകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയച്ചതിനെ തുടര്‍ന്നാണ് സ്‌റ്റേ