കർഷകർ വളഞ്ഞപ്പോൾ ഒറ്റുകാരൻ ഇറങ്ങിയോടി
റിപ്പബ്ലിക് ദിനത്തിലെ കർഷക റാലിക്കിടെ ചെങ്കോട്ടയിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങൾക്ക ഉചത്തരവാദി നടൻ ദീപ് സിദ്ധുവാണെന്ന് തെളിവകൾ പുറത്തുവരുന്നതിനു പിന്നാലെ സമരസ്ഥലത്തുനിന്നും ദീപ് സിദ്ധുവിനെ കർഷകർ ഓടിക്കുന്ന ദൃശ്യവും പുറത്തുവന്നു.