'ട്രാക്ടര്‍ റാലിക്കെത്തിയ നൂറോളം കര്‍ഷകരെ കാണാനില്ല'
സിംഘു, തിക്രി ക്യാംപുകളില്‍ നിന്ന് കര്‍ഷക റാലിക്കു പുറപ്പെട്ട തൊണ്ണൂറോളം യുവാക്കളെയും പഞ്ചാബിലെ തത്തരിയാവാല ഗ്രാമത്തില്‍ നിന്നുള്ള പന്ത്രണ്ടുപേരെയും കാണാനില്ലെന്ന് ബഞ്ചാബിലെ മനുഷ്യാവകാശ സംഘടനയായ പിഎച്ച ആര്‍ഒ