ഖുർആനിനെ അപമാനിക്കലും പീഡനവും; വിചാരണാതടവുകാർ നിരാഹാരത്തിൽ

പീഡനത്തിനും ഖുർആനെ അപമാനിക്കുന്നതിനുമെതിരേ മലയാളികളടക്കമുള്ള തടവുകാർ ഭോപ്പാൽ സെൻട്രൽ ജയിലിൽ തുടരുന്ന നിരാഹാരസമരം ഒരു മാസം പിന്നിട്ടു. മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അൻസാർ എന്നിവരുൾപ്പെടെ 7 തടവുകാരാണ് നിരാഹാര സമരം നടത്തുന്നത്.

Update: 2021-02-11 13:19 GMT


Full View

Similar News