നിഷാരവിയുടെ അറസ്റ്റ്: ന്യായീകരണവുമായി ഡൽഹി പോലിസ്

ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ നിഷാ രവി, നിഖിത ജേക്കബ്, ശന്തനു മുലുക്ക് എന്നിവർ അടക്കമുള്ള ആക്ടിവിസ്റ്റുകൾ ജനുവരി 26ന് നടന്ന ട്രാക്ടർ റാലിക്ക് മുന്നോടിയായി സൂം മീറ്റിങ്ങിൽ പങ്കെടുത്തിരുന്നെന്ന് ഡൽഹി പോലിസ്.

Update: 2021-02-16 07:07 GMT


Full View

Similar News