ഇ ശ്രീധരനെതിരേ പോലിസിൽ പരാതി

സമൂഹത്തിൽ മതസ്പർധയും വെറുപ്പും പടർത്താൻ ശ്രമിക്കുന്നു എന്ന കാണിച്ച് മെട്രോമാൻ ഇ ശ്രീധരനെതിരെ പോലിസിൽ പരാതി നൽകി. ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്താവനകൾ സമൂഹത്തിൽ മതസ്പർധക്ക് കാരണമെന്ന് കാണിച്ചാണ് പരാതി.

Update: 2021-02-25 08:44 GMT


Full View

Similar News