മയക്കുമരുന്നു കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍
പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രാകേഷ് സിങാണ് മയക്കുമരുന്നുകേസില്‍ അറസ്റ്റിലായത് നേരത്തെ മയക്കുമരുന്നുമായി അറസ്റ്റിലായ യുമോര്‍ച്ച നേതാവ് പമേല ഗോസ്വാമിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാകേഷ് അറസ്റ്റിലായത്്