കിഴക്കൻ സിറിയയിൽ അമേരിക്കൻ വ്യോമാക്രമണം
കിഴക്കൻ സിറിയയിൽ അമേരിക്കൻ വ്യോമാക്രമണം. ഇറാനിയൻ പിന്തുണയുള്ള സായുധ സംഘങ്ങളുടെ കേന്ദ്രങ്ങൾക്കു നേരെ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരമാണ് വ്യോമാക്രമണം നടത്തിയതെന്ന് പെന്റഗൺ അറിയിച്ചു.

Copyright @2022
Powered by Hocalwire