മുന്നണി തള്ളിയതോടെ വീണ്ടും വിഷംതുപ്പി പിസി

മുന്നണി പ്രവേശം എന്ന സ്വപ്‌നം പൊലിഞ്ഞതോടെ യുഡിഎഫിനെതിരേ രൂക്ഷ വിമർശനവുമായി പി സി ജോർജ്ജ്. യുഡിഎഫിനെതിരെയും മുസ്‌ലിം ലീഗിനെതിരെയും രൂക്ഷമായ ആരോപണമാണ് പിസി ജോർജ് ഉന്നയിച്ചത്. യുഡിഎഫ് ജിഹാദികളുടെ പാർട്ടിയായി മാറിയെന്ന് പിസി ജോർജ് ആരോപിച്ചു.

Update: 2021-02-27 07:14 GMT


Full View

Similar News