പ്രവാചകനിന്ദ പ്രതിഷേധം കനക്കുന്നു; സൗദിയും രംഗത്ത്
ബിജെപിയുടെ ദേശീയ വക്താവ് നുപുർ ശർമ നടത്തിയ പ്രവാചക നിന്ദ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു. മുഹമ്മദ് നബിയെ അപമാനിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) വക്താവിന്റെ പ്രസ്താവനകളെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തു