ഒരിടവേളക്ക് ശേഷം തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദമ്പതികളെ വിരുന്ന് നൽകാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ഭാര്യാസഹോദരനും ബന്ധുവും ചേർന്ന് വെട്ടിക്കൊന്നു