അഗ്നിവീറുകൾക്ക് മുടിവെട്ടാൻ പരിശീലനം നൽകുമെന്ന് കേന്ദ്രമന്ത്രി

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയയ്ക്കു പിന്നാലെ അഗ്‌നിപഥുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ച് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. പദ്ധതിയുടെ ഭാഗമായി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് വാഹനം ഓടിക്കാനും മുടിവെട്ടാനും പരിശീലനം നൽകുമെന്ന് റെഡ്ഡി അവകാശപ്പെട്ടു

Update: 2022-06-20 07:42 GMT


Full View


Similar News