ആർഎസ്എസ് സ്ഥാപനത്തിനെതിരേയുള്ള അന്വേഷണത്തിന് തടയിടാനുള്ള പുതിയ നാടകം

സ്വപ്നസുരേഷിനെ എച്ച്ആർഡിഎസ് 'പുറത്താക്കി'യതിനു പിന്നിൽ സർക്കാർ സംഘപരിവാര ഒത്തുകളിയെന്ന് ആരോപണം. എച്ച് ആർഡിഎസിനെതിരായി വിവിധ സർക്കാർ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ മരവിപ്പിക്കാനുള്ള നാടകമായാണ് സ്വപ്നക്കെതിരായ നടപടിയെന്നാണ് വിലയിരുത്തൽ

Update: 2022-07-06 10:13 GMT


Full View


Similar News