വര്‍ഗീയവിദ്വേഷ ട്വീറ്റ്: ബിജെപി നേതാവ് സൗധ മണി അറസ്റ്റില്‍
തമിഴ്നാട്ടില്‍ അനധികൃത കയ്യേറ്റങ്ങള്‍ നിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ പരാമര്‍ശിച്ച്കൊണ്ട് സംസ്ഥാനത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രമാണ് നീക്കം ചെയ്യുന്നതെന്നും മറ്റ് മത സ്ഥാപനങ്ങള്‍ പൊളിക്കുന്നില്ലെന്നും ആരോപിക്കുന്ന വീഡിയോ ആയിരുന്നു ഇവര്‍ പങ്കുവെച്ചത്