വിദ്വേഷ പ്രസംഗം; നേതാക്കളെ പ്രതിയാക്കാൻ കോടതിയുടെ അനുമതി
2020ലെ ഡൽഹി കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ ബിജെപി, കോൺഗ്രസ്, എഎപി നേതാക്കൾ, മുൻ ബോംബെ ഹൈക്കോടതി ജഡ്ജി എന്നിവരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകി