ദലിത് സഹോദരങ്ങളെ മൊട്ടയടിച്ച് ചെരുപ്പുമാലയിട്ട് നടത്തിച്ചു

156 views 19 Oct 2022 മധ്യപ്രദേശില്‍ സഹോദരങ്ങളായ രണ്ട് ദലിത് യുവാക്കളെ സവര്‍ണര്‍ തലമൊട്ടയടിച്ച് ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചെന്ന് പരാതി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം.

Update: 2022-10-19 08:10 GMT


Full View


Similar News