അരുണാചലില്‍ 101 പാര്‍പ്പിടങ്ങളടങ്ങിയ ഗ്രാമം നിര്‍മിച്ച് ചൈന

ഇന്ത്യ-ചൈന തര്‍ക്കംനിലനില്‍ക്കുമ്പോള്‍ പ്രദേശത്ത് ആളുകളെ കൊണ്ടുവന്നു താമസിപ്പിച്ച് മേധാവിത്വം നേടാനാണ് ചൈനയുടെ ശ്രമം. ചൈന നിര്‍മിച്ച ഗ്രാമത്തിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തുവിട്ടത് എന്‍ഡിടിവി

Update: 2021-01-19 06:49 GMT


Full View

Similar News