ആലപ്പുഴയിലെ ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം: 31 പേര്‍ക്കും ഹൈക്കോടതി ജാമ്യം
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തില്‍ ഒരു കുട്ടി വിളിച്ച ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നു പറഞ്ഞ് പോലിസ് ചുമത്തിയ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്